
നടന് ഹരീഷ് പേരടിയുടെ മകന് വിഷ്ണു വിവാഹിതയായി. നയനയാണ് വധു. കൊച്ചി എളമക്കര ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ വച്ചായിരുന്നു വിവാഹം. സിനിമ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ വിവാഹ ചടങ്ങിന് എത്തിയിരുന്നു.
ബിടെക് കപ്യൂട്ടര്‍ സയന്‍സിന് ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുവും നയനയും. ആ സൗഹൃദം വിവാഹത്തില്‍ എത്തുകയായിരുന്നു.
Post Your Comments