
കേന്ദ്രസർക്കാർ 2000 രൂപയുടെ നോട്ട് നിരോധിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. സോഷ്യൽ മീഡിയ കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ വിമർശനം.
‘കൈകൂലിക്കാർക്ക് ആകെ പ്രതീക്ഷയുള്ള ഒരു നോട്ടായിരുന്നു രണ്ടായിരം…എളുപ്പത്തിൽ കോണത്തിൽ കയറ്റാവുന്നത്..അതും പോയി…അയ്യായിരം വരുമെന്ന പ്രതീഷയോടെ…???❤️❤️❤️’- എന്നായിരുന്നു നടന്റെ കുറിപ്പ്.
Post Your Comments