CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഒരു വ്യക്തിയുടെയും താരത്തിന്റെയും സാമ്രാജ്യമല്ല സിനിമ: തുറന്നു പറഞ്ഞ് ഉര്‍വ്വശി

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതരമാണ് ഉര്‍വ്വശി. ഇപ്പോൾ ഒരു അഭിമുഖത്തിൽ ഉര്‍വ്വശി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ഒരു താരത്തിന്റെയും സാമ്രാജ്യമല്ല സിനിമയെന്ന് ഉര്‍വ്വശി. തമാശയ്ക്കായി പുരുഷ കഥാപാത്രം പറയുന്ന ഭാഷ പോലും സ്ത്രീകള്‍ക്ക് സിനിമയില്‍ ഇപ്പോള്‍ ഉപയോഗിക്കാനാവില്ലെന്നും ഊര്‍വ്വശി പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉര്‍വ്വശി ഇക്കാര്യം വ്യക്തമാക്കിയത്.

ഉര്‍വ്വശിയുടെ വാക്കുകൾ ഇങ്ങനെ;

‘മുന്‍പ് അയല്‍വക്കത്തെ കുശുമ്പ് പറയുന്നതില്‍ മാത്രമായിരുന്നു സ്ത്രീ കഥാപാത്രങ്ങളുടെ കോമഡി. ഇന്നത് പുരുഷ പ്രേക്ഷകര്‍ക്ക് ദഹിക്കണമെന്നേയില്ല. ഉപയോഗിക്കുന്ന ഭാഷയിലും നല്‍കുന്ന സംഭാഷണത്തിലും വരെ സ്ത്രീകള്‍ക്ക് നിയന്ത്രണമുണ്ട്. ചിലസമയത്ത് പടങ്ങളൊക്കെ ഓടുന്നത് കണ്ട് താന്‍ വലിയ താരമായി എന്ന് ചില നടിനടന്മാര്‍ക്ക് തോന്നിയെങ്കില്‍ അപ്പോഴേക്കും എന്ന് പറയാം. സിനിമ ഒരിക്കലും ഒരു ഏക വ്യക്തിയുടെയോ, താരത്തിന്റെയോ സാമ്രാജ്യമല്ല’.

shortlink

Related Articles

Post Your Comments


Back to top button