
മാതൃദിനത്തിൽ വ്യത്യസ്തമായ ഒരു കുറിപ്പുമായി നടൻ ഹരീഷ് പേരടി. ഇതാണ് അമ്മ എന്നും എല്ലാ ആണധികാരങ്ങളെയും ചോദ്യം ചെയ്ത ഈ അമ്മയെ പടിയടച്ച് പിണ്ഡം വെച്ചപ്പോളാണ് ആ കുടുംബം ജനങ്ങളിൽ നിന്ന് അകന്നത് എന്നും ഗൗരിയമ്മയുടെ ചിത്രത്തിനൊപ്പം ഹരീഷ് കുറിച്ചു.
കുറിപ്പ് പൂർണ്ണ രൂപം
ഇതാണ് അമ്മ..എല്ലാ ആണധികാരങ്ങളെയും ചോദ്യം ചെയ്ത അമ്മ …ഈ അമ്മയെ പടിയടച്ച് പിണ്ഡം വെച്ചപ്പോളാണ് ആ കുടുംബം ജനങ്ങളിൽ നിന്ന് അകന്നത്…മാതൃദിനാശംസകൾ…???❤️❤️❤️
Post Your Comments