CinemaLatest NewsMollywoodWOODs

ഞങ്ങളുടെ ഭാഗത്ത് തെറ്റില്ല, സത്യം പുറത്തു വരും: പിന്തുണച്ചു ആന്റണി വർഗീസിന്റെ ഭാര്യ

മോശം രീതിയില്‍ ഉള്ള പല മെസേജുകളും കമന്റുകളും കണ്ടു

സംവിധായകൻ ജൂഡ് ആന്റണി ജോസഫ് കഴിഞ്ഞ ദിവസം നടൻ ആന്റണി വർ​ഗീസിനെതിരെ രം​ഗത്തെത്തിയിരുന്നു. തന്നെയടക്കം പലരെയും ആന്റണി ചതിച്ചു എന്നാണ് താരം പറഞ്ഞത്.

യുവതാരം ആന്റണി പെപ്പെക്കെതിരെയുള്ള പരാമർശം വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.

“ഇത്രയും ദിവസം ഞങ്ങൾ നിശബ്ദമായി ഇരുന്നത് ഞങ്ങളുടെ ഭാഗത്തു ന്യായം ഉള്ളത് കൊണ്ട് മാത്രമാണ്.

മോശം രീതിയില്‍ ഉള്ള പല മെസേജുകളും കമന്റുകളും പലതും കണ്ടിട്ടും ഞാനും എന്‍റെ ഭര്‍ത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഞങ്ങള്‍ക്ക് ഉള്ളത് കൊണ്ടാണ്” എന്ന് പറയുകയാണ് ആന്റണിയുടെ ഭാര്യ അനീഷ് പൗലോസ്.

കുറിപ്പ് വായിക്കാം

ആർക്കും എന്തും പറയാം പക്ഷെ പറയേണ്ടേ കാര്യങ്ങൾ സത്യസന്ധമായി പറയണം.  ഇത്രയും  ദിവസം ഞങ്ങൾ നിശബ്ദമായി ഇരുന്നത് ഞങ്ങളുടെ ഭാഗത്തു ന്യായം
ഉള്ളത് കൊണ്ട് മാത്രമാണ്.

മോശം രീതിയില്‍ ഉള്ള പല മെസേജുകളും കമന്റുകളും പലതും കണ്ടിട്ടും ഞാനും എന്‍റെ ഭര്‍ത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഞങ്ങള്‍ക്ക് ഉള്ളത് കൊണ്ടാണ്.

കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കും ഉള്ള മറുപടി ഇതാണ്.

 

shortlink

Related Articles

Post Your Comments


Back to top button