യുവ താരങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനാർക്കലി. ദുബായിലൊരു ഉദ്ഘാടനത്തിനു പോയപ്പോൾ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
‘ദുബായിലൊരു ഉദ്ഘാടനം. ഉദ്ഘാടനം കഴിഞ്ഞ് പാര്‍ട്ടിയുണ്ട്. പാര്‍ട്ടി കഴിഞ്ഞിട്ട് അവിടെ തന്നെ നില്‍ക്കണമെന്ന്. അതെന്തിന് അവിടെ തന്നെ നില്‍ക്കണം എന്ന് ചോദിച്ചു. എനിക്കത് എന്തിനെന്ന് അറിയണം. ചോദിച്ച് ചോദിച്ച് അവസാനം അയാള്‍ പറഞ്ഞു. എംഡിക്ക് അനാര്‍ക്കലിയോട് താല്പര്യമുണ്ട്, പേയ്മെന്റൊന്നും പ്രശ്നമല്ലെന്ന്.’
‘എനിക്കാണെങ്കില്‍ ഭയങ്കര സന്തോഷം. ആരെങ്കിലും എന്നോട് ചോദിച്ചല്ലോയെന്ന്. താല്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. താല്പര്യമുണ്ടാവാന് ചാന്‍സുള്ള മറ്റ് സെലിബ്രറ്റീസുണ്ടോയെന്ന് ചോദിച്ചു. പോടോയെന്ന് ഞാന്‍ പറഞ്ഞു,’ അനാര്‍ക്കലി പങ്കുവച്ചു
READ ALSO: മകനെ അനിയന് ആക്കി നടി ശില്പ: താരത്തിനെതിരെ വിമർശനവുമായി സോഷ്യല്‍ മീഡിയ!
ശ്രുതി ശരണ്യം സംവിധാനം ചെയ്ത സിനിമയാണ് ബി 32 മുതല്‍ 44 വരെയാണ് അനാർക്കലിയുടെ പുതിയ ചിത്രം.
Post Your Comments