അച്ഛന്റെ പിറന്നാളിന് ആശംസയർപ്പിച്ചു നടന്‍ സര്‍ജാനോ ഖാലിദ് പങ്കുവച്ച ചിത്രം വിരൽ. ഖാലിദ് അബൂബക്കര്‍ എന്നാണ് അച്ഛന്റെ പേര്. ഇദ്ദേഹം ബിസിനസ്സുകാരനാണ്. ‘നോണ്‍സെന്‍സ്’ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തെത്തിയ നടനാണ് സര്‍ജാനോ.
read also: തന്നെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത് ഗായകനും സംഘവും: പരാതിയുമായി വിവേക് രവി
‘ജൂണ്‍’ എന്ന സിനിമയിലെ നോയല്‍ എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ സര്‍ജാനോ സോഷ്യൽ മീഡിയയിലും സജീവമാണ്. ‘കാരുണ്യവാനായ, അത്യാഗ്രഹമില്ലാത്ത, സൂപ്പര്‍ ഡാഡ് ആണ് തന്റെയച്ഛന്‍’- എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments