തന്നെ മസ്തിഷ്കാഘാതത്തില്‍ നിന്ന് കരകയറാന്‍ സഹായിച്ചത് നാഗചൈതന്യയുടെ തഡാഖ എന്ന സിനിമയാണെന്ന് കോണ്‍സ്റ്റബിളിന്റെ തുറന്നു പറച്ചിൽ.
read also: ഒന്നാം ദിനം മുതല്‍ 1461-ാം ദിവസം വരെ: ഇസക്കുട്ടന്റെ പിറന്നാള്‍ വിശേഷവുമായി ചാക്കോച്ചന്‍
‘എനിക്ക് തഡാഖ എന്ന സിനിമ ഒരുപാടിഷ്ടമാണ്.ആ സിനിമയില്‍ സുനില്‍ എന്ന കഥാപാത്രം പൊലീസ് ഓഫീസറാണ്.ചിത്രത്തിലെ വില്ലന്മാര്‍ അയാളെ മര്‍ദിക്കുന്നു.അതിനുശേഷം അയാള്‍ ഭയരഹിതനാകുന്നു. സിനിമയിലെ ആ ഭാഗം എനിക്ക് വളരെ ഇഷ്ടമാണ്. ഒരു വര്‍ഷം മുമ്പ് ബൈക്ക് അപകടത്തില്‍ പെട്ട് തലച്ചോറില്‍ രക്തം കട്ടപിടിച്ച് എനിക്ക് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. ആ സിനിമ എനിക്ക് പ്രചോദനമായി. എനിക്ക് ഇപ്പോള്‍ കുറച്ച് സംസാരിക്കാന്‍ കഴിയും. നിങ്ങള്‍ കാരണം മാത്രമാണ് ഇന്ന് എന്‍റെ ആരോഗ്യം മെച്ചപ്പെട്ടത്.’- കോണ്‍സ്റ്റബിൾ പറഞ്ഞു.
Post Your Comments