GeneralLatest NewsMollywoodNEWSWOODs

വോട്ടിനു വേണ്ടി സകല ജാതി, മത മേലാളന്മാരുടെ തിണ്ണ നിരങ്ങുന്നവർ ഇതൊന്നും കാണില്ല: വിമർശനവുമായി നടൻ സന്തോഷ് കീഴാറ്റൂർ

ട്രെയിൻ വരുന്നതുവരെ കാത്തിരിക്കാൻ വൃത്തിയുള്ള ഇടം ,വൃത്തിയുള്ള ടോയിലറ്റ് ഒന്നും ഇല്ല

എറണാകുളം റയിൽവേ സ്റ്റേഷന്റെ സൗകര്യകുറവ് ചൂണ്ടിക്കാണിച്ച് നടൻ സന്തോഷ് കീഴാറ്റൂർ. ട്രെയിൻ വരുന്നതുവരെ കാത്തിരിക്കാൻ വൃത്തിയുള്ള ഇടം ,വൃത്തിയുള്ള ടോയിലറ്റ് ഒന്നും ഇല്ലെന്നു സോഷ്യൽ മീഡിയ പോസ്റ്റിൽ സന്തോഷ് പറയുന്നു.

കുറിപ്പ് പൂർണ്ണ രൂപം

ERNAKULAM
SOUTH RAILWAY STATION
അതുപോലെ
Ernakulam KSRTC Bus Stand
….
ഇത് രണ്ടും നന്നാവാൻ പാടില്ലാ എന്ന് ആർക്കാണ് ഇത്ര വാശി..
….
SouthRailwayStationil
Train വരുന്നതുവരെ കാത്തിരിക്കാൻ വൃത്തിയുള്ള ഇടം ,വൃത്തിയുള്ള Toilet
കഷ്ടം..പരമ ദയനീയം?
എന്തെങ്കിലും സംശയം ഉദ്യോഗസ്ഥന്മാരോടു ചോദിച്ചാൽ അതോടെ തീർന്നു
അവരുടെ തറവാട്ട് സ്വത്താണെന്നാ ചില സാറന്മാരുടെ വിചാരം
അല്ല സാറന്മാരെ രാത്രി ഉറക്കമൊഴിഞ്ഞ് Duty ചെയ്യുന്നതിനല്ലെ സർക്കാർ ശമ്പളം തരുന്നത്?

വേറൊരു വശത്ത് എല്ലാ വൃത്തിയോടും കൂടി കോടികൾ
ചിലവിട്ട മെട്രോ സ്‌റ്റേഷൻ..
….
NB: 5.15 AM ട്രെയിനിൽ യാത്രചെയ്യുവാൻ 4 മണിക്ക് എത്തി
വൃത്തിയോടെ ഇരിക്കാൻ ഒരു ഇരിപ്പിടം കിട്ടാതെ
വലയുന്ന ഒരു പൗരന്റെ രോദനം?

വോട്ടിനു വേണ്ടി സകല ജാതി,മത മേലാളന്മാരുടെ തിണ്ണ നിരങ്ങുന്നവർ
ഇതൊന്നും കാണില്ല

കൂകി പായും തീവണ്ടി
കൂകി പായും തീവണ്ടി
കൂകി പായും തീവണ്ടി

shortlink

Related Articles

Post Your Comments


Back to top button