സോഷ്യൽ മീഡിയയിൽ സജീവമാണ് ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. ബോളിവുഡ് താരകുടുംബമാണ് സെയിഫ് അലി ഖാന്റേത്. സെയിഫ് അലി ഖാന്റെ മകളായ സാറ അലി ഖാൻ ഇളയ കുഞ്ഞിനെ കൊഞ്ചിക്കുന്ന ചിത്രത്തിന് വിമർശനം ഉയർത്തുന്നവർക്ക് മറുപടിയുമായി ജസ്‌ല.
കുറിപ്പ്
ഈ ഫോട്ടോക്ക് താഴെ കണ്ട കമെന്റ്സ് പലതും വളരെ സന്തോഷംതോന്നി ..ചിലത് ?♀️എന്റമ്മോ ഇങ്ങനെയൊക്കെ എങ്ങനാ ചിന്തിക്കാൻ കഴിയുന്നത് എന്ന തോന്നലും നൽകി ?
2 വ്യക്തികൾ ഒരുമിച്ചു തുടരാൻ കഴിയില്ലെന്ന തീരുമാനത്തിൽ വേർപിരിയുന്നു ..
അവരൊക്കെയും പരാതികൾ പുബ്ലിക്കിന് മുന്നിൽ വെളിപ്പെടുത്താതെ ജീവിക്കുന്നു …
സാമ്പത്തികമായും കറിയർ പരമായും ഒക്കെ സക്സസ് ആയവർ ..(അല്ലാത്തവരുമാവട്ടെ )
അവർക്കാർക്കും അവരുടെ ജീവിതത്തിൽ സങ്കടമില്ല ..
സാറാ അവരുടെ സഹോദരങ്ങളെ കൊഞ്ചിക്കുന്നത് കാണുമ്പോൾ എന്തൊരു അസഹിഷ്ണുതയാണ് നമ്മുടെ മനുഷ്യർക്ക് .
(അവർ അവരുടെ അച്ഛന്റെ ചോയ്സ് നെയും അമ്മയുടെ ചോയ്സ് നെയും അംഗീകരിച്ചു ജീവിച്ചു വളർന്നവരാണ് )അവർക്കോ അവരുടെ കുടുംബത്തിനോ ഇല്ലാത്ത സങ്കടം പബ്ലിക് സ്പേസിൽ സദാചാര സഹോദരങ്ങൾ വാരി വിതറുന്നു ?♀️
പോയി 2 വിത്ത് നട്ടു വെള്ളമൊഴിച്ചു വളമിട്ട് കായ്‌ഫലം ഉണ്ടാക്കി നോക്ക് സഹോദരങ്ങളെ ?ഇത്തിരി സമാധാനം കിട്ടും എല്ലാവിധ അസ്വസ്ഥതകൾക്കും ?
സ്വന്തം കുടുംബത്തിലെ പ്രശ്നം തീർത്തിട്ട് പോരെ മറ്റുള്ളവരുടെ ജീവിതത്തിൽ എത്തിനോക്കാൻ?♀️
#ByTheBay
#kattasarafan ?
Post Your Comments