ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രോഗവിവരങ്ങള്‍ ആരാഞ്ഞ് മോഹന്‍ലാല്‍. വീഡിയോ കോളിലൂടെയാണ് താരം ഉമ്മൻ ചാണ്ടിയുമായി സംസാരിച്ചത്.
വീഡിയോ കോള്‍ ചെയ്യുന്ന ചിത്രം മകന് ചാണ്ടി ഉമ്മനാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അര്‍ബുദ രോഗബാധിതനായ ഉമ്മന്‍ചാണ്ടി ഫെബ്രുവരി 12നാണ് വിദഗ്ധ ചികിത്സക്കായി ബംഗളുരുവിലേക്ക് പോയത്.
Post Your Comments