GeneralLatest NewsMovie GossipsNEWSTV Shows

ജിഷിനും വരദയും വേർപിരിഞ്ഞോ? കാരണങ്ങൾ നിരത്തി സോഷ്യൽ മീഡിയ

മകന്റെ പിറന്നാൾ ദിനത്തിൽ വരദ ചിത്രങ്ങൾ പങ്കുവച്ചിരുന്നു

കുടുംബപ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ജിഷിനും വരദയും. ഇരുവരും തമ്മിൽ വേർപിരിഞ്ഞോ എന്ന സംശയത്തിലാണ് ആരാധകർ. അതിനു പ്രധാന കാരണം ജീവിതത്തിലെ പ്രധാനപ്പെട്ട അവസരങ്ങളില്‍ പോലും ഒറ്റയ്ക്കുള്ള ചിത്രങ്ങളാണ് ഇപ്പോൾ താരങ്ങള്‍ പങ്കുവെക്കുന്നത്.

READ ALSO: അഭിരാമും സുധി കോപ്പയും ജോണി ആൻ്റണിയും ഒന്നിക്കുന്ന സാജിർ സദഫിന്റെ ‘പട്ടാപ്പകൽ’ :പൂജയും ടൈറ്റിൽലുക്ക് ലോഞ്ചും നടന്നു

ഒരുമിച്ച്‌ ഒരു വേദികളിലും അടുത്തിടെയൊന്നും വരദയെയും ജിഷിനെയും കണ്ടിട്ടില്ല. വരദ പുതിയ ഫ്ലാറ്റ് വാങ്ങിയപ്പോള്‍ ജിഷിന്‍ എത്തിയില്ല.അതിനു പിന്നാലെ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന വാർത്തകൾ സജീവമായി.

ഇപ്പോഴിതാ, വരദ ഹാപ്പി ബര്‍ത്ത് ഡേ മൈ സണ്‍ഷൈന്‍ എന്ന ക്യാപ്ഷനൊപ്പം മകന്റെ പിറന്നാൾ ദിനത്തിൽ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. അതിലും ജിഷിനൊപ്പമുള്ള ചിത്രങ്ങളില്ല. ഇരുവർക്കും ഇടയിൽ എന്ത് സംഭവിച്ചു എന്ന സംശയത്തിലാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button