ഒഡീയ നടിയും ഗായികയുമായ രുചിസ്മിത ഗുരു മരിച്ച നിലയില്‍. മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് നടിയുടെ കണ്ടെത്തിയത്. ബലാംഗറിലുള്ള അമ്മാവന്റെ വീട്ടിലാണ് സംഭവം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
READ ALSO: ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന ‘അടി’: റിലീസ് തീയതി പ്രഖ്യാപിച്ചു
‘ആലൂ പറാത്ത’ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നതായി അമ്മ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി എട്ടുമണിക്ക് ആലൂ പറാത്ത ഉണ്ടാക്കാന്‍ രുചിസ്മിത അമ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പത്തുമണിക്ക് തയ്യാറാക്കാമെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. അതിനു പിന്നാലെയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments