GeneralLatest NewsMollywoodNEWSWOODs

മഞ്ജു വാര്യർ എന്റെ സ്വപ്ന ജീവിത പങ്കാളി: ആറാട്ടണ്ണൻ സന്തോഷ് വര്‍ക്കി 

മഞ്ജുവും താനും ഒരേ അവസ്ഥയിലാണ്

സോഷ്യൽ മീഡിയയിലെ താരമായ, ആറാട്ടണ്ണൻ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് വര്‍ക്കിയുടെ പുതിയ പോസ്റ്റ് വൈറൽ. മഞ്ജു വാര്യർ എന്റെ സ്വപ്ന ജീവിത പങ്കാളി എന്നാണ് സന്തോഷ് വര്‍ക്കി ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഈ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിക്ക‍ഴിഞ്ഞു. ഒരുപാട് പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

READ ALSO: ആദ്യ ശാരീരിക ബന്ധത്തിൽ സ്ത്രീകൾക്ക് രക്തസ്രാവമുണ്ടെങ്കിൽ.. കന്യകാത്വ സങ്കല്പങ്ങളെ തള്ളിക്കളഞ്ഞ് ഗായിക ചിന്മയി

‘മഞ്ജുവും താനും ഒരേ അവസ്ഥയിലാണ്. അവർ എന്നെ ഒന്നും കല്യാണം കഴിക്കുകയില്ല എന്നാണ് തോന്നുന്നത് എന്നും എന്നാൽ അവരെപ്പോലെ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും’ മുൻപ് സന്തോഷ് വർക്കി അന്ന് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button