നിയമസഭയിൽ സ്പീക്കറുടെ ഓഫീസിനു മുന്പില് പ്രതിപക്ഷം നടത്തിയ അസാധാരണ പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്തപ്പോൾ കെ കെ രമയ്ക്ക് കൈക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ രമയ്ക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി.
read also: ജിമ്മിൽ നടനു നേരെ ആക്രമണം, നിരവധി തവണ കുത്തേറ്റു
കുറിപ്പ് പൂർണ്ണ രൂപം
നിയമസഭാ സംവിധാനത്തിന്റെയും വകുപ്പ് മന്ത്രിയുടെയും കീഴിലുള്ള ആശുപത്രി,അവിടുത്തെ എക്സറേ സംവിധാനം,അവിടുത്തെ ഓർത്തോ ഡോക്ടർ..ഇത് നാടകമാണെങ്കിൽ അവർക്കെതിരെ നടപെടിയെടുക്കണമെന്ന് K.K.രമ വെല്ലുവിളിക്കുന്നു…ധൈര്യമുണ്ടെങ്കിൽ അവിടെ തിരത്തലുകൾ വരുത്താതെ ആ വെല്ലുവിളി ഏറ്റെടുക്കു…പ്രിയപ്പെട്ട നാലാം മതക്കാരെ നിങ്ങളുടെ മതം വിട്ടു പോയ ഈ സ്ത്രിയോടുള്ള നിങ്ങളുടെ പക ഇനിയും തീർന്നിട്ടില്ലെ?..ഈ മത ഭ്രാന്തിനെയാണ് നാലാം മതത്തിന്റെ വർഗ്ഗീയത എന്ന് പറയുന്നത്…നിങ്ങൾക്ക് ചീഞ്ഞ് അഴുകിയ ബ്രമഹപുരം സലാം …K.K.രമയെന്ന സഖാവിന് ലാൽസലാം..??????
Post Your Comments