കോവിഡിനും പനിക്കും ഇടയില്‍ ബ്രഹ്‌മപുരദഹനവും കൂടി ആയപ്പോള്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ആസ്ത്മയുള്ള തനിക്ക് ജീവിതം പ്രയാസകരമാണെന്ന് മുരളി ഗോപി പറയുന്നു.
read also: വേദിയില്‍ കാലിന് മുകളില്‍ കാലുകള്‍ വച്ചിരുന്നു, മര്യാദയില്ല : നടി അനിഖയെ വിമര്‍ശിച്ച് ആരാധകര്‍!
‘എച്ച്3 എന്‍2, മൂന്നുപ്രാവശ്യമായുള്ള പനിയുടെ ആക്രമണം, കോവിഡിന്റെ മടങ്ങിവരവ്, ഒടുവില്‍ ബ്രഹ്‌മപുരദഹനം. ആസ്ത്മാ രോഗിയായ ഈ ‘സൂപ്പര്‍മാന്‍’ ഇപ്പോള്‍ ഒരു ശ്വാസംമുട്ടലുമായി നടക്കുന്നു’- മുരളി ഗോപി കുറിച്ചു
Post Your Comments