CinemaLatest News

നടി ഗീത എസ്.നായര്‍ അന്തരിച്ചു

തിരുവനന്തപുരം: നടി ഗീത എസ്.നായര്‍ (63) അന്തരിച്ചു. വെണ്‍പാലവട്ടം ലുലുമാളിന് എതിര്‍വശം ലേക്ക് ഗാര്‍ഡന്‍സില്‍ ആണ് താമസം. പകല്‍പ്പൂരം എന്ന സിനിമയിലും ഏഷ്യാനെറ്റ്, അമൃത തുടങ്ങിയ ചാനലുകൾ സംപ്രേക്ഷണം ചെയ്ത നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മക്കള്‍: വിനയ് കുമാര്‍ (ദുബായ്), വിവേക് (ഡല്‍ഹി). മരുമക്കള്‍: ആര്‍ത്തി, ദീപിക. സംസ്‌കാരം ബുധനാഴ്ച രാവിലെ 11-ന് ശാന്തികവാടത്തില്‍0 വെച്ച് നടക്കും.

shortlink

Related Articles

Post Your Comments


Back to top button