CinemaGeneralLatest NewsNEWS

‘ഞാനും ഉണ്ണിമുകുന്ദനും ബാലയെ കാണാനെത്തി’: നടൻ ബാലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രൊഡ്യൂസർ ബാദുഷ

കൊച്ചി: നടൻ ബാലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് വ്യക്തമാക്കി പ്രൊഡ്യൂസർ ബാദുഷ. ഫേസ്ബുക്കിലൂടെയായിരുന്നു ബാദുഷയുടെ പ്രതികരണം. ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിൻ എന്നിവർ ഇന്ന് അമൃത ഹോസ്പിറ്റലിൽ വന്നു നടൻ ബാലയെ സന്ദർശിച്ചുവെന്നാണ് ബാദുഷ പറയുന്നു. ബാല എല്ലാവരോടും സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബാല എല്ലാവരോടും സംസാരിച്ചുവെന്നും നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലെന്നുമാണ് ബാദുഷ പറയുന്നത്.

നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. ചെന്നൈയിൽ നിന്നും സഹോദരൻ ശിവ ഹോസ്പിറ്റൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതൽ വിവരങ്ങൾ ഡോക്ടർ ഒഫീഷ്യൽ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുകയെന്നും ബാദുഷ പറയുന്നു.

ബാദുഷയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിൻ എന്നിവർ ഇന്ന് അമൃത ഹോസ്പിറ്റലിൽ വന്നു നടൻ ബാലയെ സന്ദർശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു. നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. ചെന്നൈയിൽ നിന്നും സഹോദരൻ ശിവ ഹോസ്പിറ്റൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതൽ വിവരങ്ങൾ ഡോക്ടർ ഒഫീഷ്യൽ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക.

shortlink

Related Articles

Post Your Comments


Back to top button