മലയാളത്തിന്റെ പ്രിയ താരമാണ് മീര ജാസ്മിൻ. മീരയുടെ സഹോദരി ജെനി സൂസന്റെ മകൾ മിഷല്ലെ ബിജോ വിവാഹിതയായി. ബോബിൻ ആണ് വരൻ.
Read also: കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെൻസിന്റെ പുതിയ ചിത്രം, അനൗൺസ്മെൻ്റ് പോസ്റ്റർ റിലീസായി
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നടത്തിയ റിസപ്ഷനിൽ നടൻ ദിലീപ് അടക്കമുള്ള താരങ്ങൾ അതിഥികളായി എത്തി. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ചമയം ഇവന്റസിനായിരുന്നു നടത്തിപ്പു ചുമതല.
View this post on Instagram
https://www.instagram.com/p/CpMuGfSu2yP/
Post Your Comments