സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഓര്‍ഗനൈസര്‍ സ്ഥാനത്തു നിന്ന് താരസംഘടനയായ അമ്മ പിന്മാറി.നോണ്‍ പ്ലെയിങ് ക്യാപ്റ്റന്‍ സ്ഥാനത്ത് മോഹന്‍ലാല്‍ ഉണ്ടാകില്ലെന്നും വ്യക്തമാക്കി. സിസിഎല്‍ മാനേജ്മെന്റുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് തീരുമാനം.
read also: ‘ചെരുപ്പൂരി അവന്റെ കവാലകുറ്റിക്ക് അടിക്കാനാണ് തോന്നുന്നത്’: കേസുകൊടുക്കാനൊരുങ്ങി റോബിൻ!
കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനും അടക്കമുള്ള താരങ്ങള്‍ മത്സരിക്കുന്ന കേരള സ്ട്രൈക്കേഴ്സുമായി താരസംഘടനയായ അമ്മയ്ക്ക് ഒരു ബന്ധവുമില്ലെന്നും താരങ്ങള്‍ക്ക് സ്വന്തം നിലയില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്നും അമ്മ ഭാരവാഹികള്‍ പറഞ്ഞു. അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവായിരുന്നു കഴിഞ്ഞ 8 വര്‍ഷം ടീം മാനേജര്‍.
Post Your Comments