GeneralLatest NewsNEWS

വിവാഹം കഴിച്ച് ഒരു ചെക്കന്റെ ജീവിതം തുലയ്ക്കരുതെന്ന് അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് : രഞ്ജിനി ഹരിദാസ്

തന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് ടെലിവിഷന്‍ ഷോയ്ക്കിടെ തുറന്നു പറഞ്ഞ് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. വിവാഹം കഴിച്ച് ഒരു ചെക്കന്റെ ജീവിതം തുലയ്ക്കരുതെന്നാണ് തന്നോട് അമ്മ എപ്പോഴും പറയുന്നത് എന്നാണ് രഞ്ജിനി പറയുന്നത്.

രഞ്ജിനിയുടെ വാക്കുകൾ :

ഒന്നും പ്രതീക്ഷിച്ചു കൊണ്ട് നമ്മള്‍ ആരെയും പ്രണയിക്കരുത്. പ്രണയം എന്റെ ഉള്ളിലെ സ്ത്രീത്വത്തെ 10 ശതമാനം പുറത്തുകൊണ്ടു വന്നിട്ടുണ്ട്. കാമുകനും ഞാനും തമ്മില്‍ അടിയായി. നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ല. ‘നീ കല്യാണം കഴിച്ച് ഒരു ചെക്കന്റെ ജീവിതം തുലയ്ക്കരുത്’ എന്നാണ് അമ്മ എന്നോട് എപ്പോഴും പറയുന്നത്.

വളരെ സ്‌പെഷ്യല്‍ ആയ ചില റിലേഷന്‍ഷിപ്പ് എനിക്കും ഉണ്ടായിട്ടുണ്ട്. അതില്‍ വളരെ സ്‌ട്രോങ് റിലേഷന്‍ ആയിരുന്ന ഒരു ചെറുക്കനെ വിളിച്ചിരുത്തി അമ്മ പറഞ്ഞു, ‘മോനേ നീ തെറ്റായി വിചാരിക്കരുത്. നീ ഒരിക്കലും ഇവളെ കെട്ടരുത്. നിന്റെ ജീവിതം കുളമാകും’ എന്ന്.

shortlink

Related Articles

Post Your Comments


Back to top button