കന്യാധാനം എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധനേടിയ നടൻ കൃഷ്ണകുമാർ വിവാഹിതനായി. താരത്തിന്റെ വിവാഹ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. വധു ശ്രുതി ആണ്.
വിവാഹ ചടങ്ങിൽ നിരവധി താരങ്ങൾ പങ്കെടുത്തു. ഇരുവർക്കും നല്ലൊരു കുടുംബ ജീവിതം ലഭിക്കട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകർ
സീരിയലിൽ അനുപമ എന്ന കഥാപാത്രത്തിന്റെ ഭർത്താവായ ഇന്ദ്രൻ ആയിട്ടാണ് കൃഷ്ണകുമാർ എത്തുന്നത്.
Post Your Comments