
മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലുമായുള്ള മനോഹരമായ ഓര്‍മ പങ്കുവച്ച് സംവിധായകനായും തിരക്കഥാകൃത്തുമായ രഘുനാഥ് പാലേരി. സിനിമയുടെ ചിത്രീകരണത്തിന് ശേഷം തന്നെ സൈക്കിളിന് പിറകില്‍ ഇരുത്തി ലൊക്കേഷനില്‍ നിന്നും താമസസ്ഥലത്തേക്കു കൊണ്ടുപോയ മോഹന്‍ലാലിനെക്കുറിച്ചാണ് സോഷ്യൽ മീഡിയ പോസ്റ്റില്‍ പറയുന്നത്. കന്മദം സിനിമയുടെ ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിനൊപ്പം എടുത്ത ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.
read also: മനസിൻ പാതയിൽ.. ആസിഫും മംമ്തയും: ‘മഹേഷും മാരുതിയും’, ചിത്രത്തിലെ മെലഡി ഗാനം കാണാം
കുറിപ്പ് പൂർണ്ണ രൂപം
‘എന്‍റെ ആദ്യ സിനിമകളില്‍ ഒന്നായ നസീമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞൊരു ദിവസം എന്നെ സൈക്കിളിന്നു പിറകില്‍ ഇരുത്തി ലൊക്കേഷനില്‍ നിന്നും താമസസ്ഥലത്തേക്ക് കൊണ്ടുപോയ, വീണ്ടും സ്പടികത്തിലൂടെ വരുന്ന നായകന്‍. ഓര്‍മ്മകള്‍ അറ്റ് മോസില്‍ ഹെഡ്ഫോണ്‍ വെച്ച് കണ്ണടച്ച് ആസ്വദിക്കണം. എന്താ രസം മോനേ.’- രഘുനാഥ് പലേരി കുറിച്ചു.
Post Your Comments