![](/movie/wp-content/uploads/2023/02/mukund.jpg)
സോഷ്യല്‍ മീഡിയയിൽ സജീവമാണ് നടൻ ഉണ്ണി മുകുന്ദൻ. താരത്തിന്റെ മാളികപ്പുറം നൂറു കോടി കളക്ഷൻ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്ന ചിത്രത്തിന് ഒരു ആരാധകന്‍ നല്‍കിയ കമന്റും അതിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ രസകരമായ മറുപടിയുമാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
read also: ക്രിസ്റ്റഫറിനെ തകര്‍ക്കാന്‍ ശ്രമം, തിയറ്ററുകളില്‍ ‘റിവ്യൂ വിലക്ക്’ വ്യാജമെന്ന് ബി ഉണ്ണികൃഷ്ണന്‍
മിറര്‍ സെല്‍ഫിയാണ് ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘കൈ നിറച്ച് മസിലാണല്ലോ’ എന്നാണ് ചിത്രത്തിന് ഒരാള്‍ നല്‍കിയ കമന്റ്. ‘കണ്ണുവച്ചോ നീ’ എന്നാണ് തമാശരൂപേണെ ഉണ്ണി മുകുന്ദന്‍ തിരിച്ച് ചോദിച്ചത്.
Post Your Comments