GeneralLatest NewsMollywoodNEWSWOODs

കുടുംബത്തെ അല്ലാതെ ഒറ്റ ഒരുത്തനെ വിശ്വസിക്കരുത്: ദിയ കൃഷ്ണ

ജീവിതം പൂര്‍ണമായ അര്‍ത്ഥത്തില്‍ ജീവിക്കുക എന്നായിരുന്നു ദിയ നല്‍കിയ മറുപടി

സോഷ്യല്‍ മീഡിയയിൽ സജീവമായ താര കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. താരത്തിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയുടെ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. ബോയ് ഫ്രണ്ട് ആയ വൈഷ്ണവും ഒത്തുള്ള വീഡിയോകള്‍ താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ട്. വണ്‍ എന്ന സിനിമയിലൂടെ അടുത്തിടെ അരങ്ങേറ്റം നടത്തിയ ആസ്‌ക് മി എ ക്വസ്റ്റ്യൻ സെഗ്മെന്ററില്‍ നൽകിയ മറുപടി ശ്രദ്ധനേടുന്നു.

read also: മകളെ പോലെ, സഹോദരിയെ പോലെ എന്നൊക്കെ എല്ലാവരും പറയും, എന്നിട്ട് അവള്‍ക്ക് വേണ്ടി എന്ത് ചെയ്തു: ഭാഗ്യലക്ഷ്മി

ജീവിതത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പഠിച്ച പാഠങ്ങള്‍ എന്തൊക്കെയാണ് അത് ജീവിതത്തില്‍ പ്രയോജനപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനു ‘കുടുംബത്തെ അല്ലാതെ ഒറ്റ ഒരുത്തനെ വിശ്വസിക്കരുത്’ എന്നാണ് ദിയ പറയുന്നത്. നിങ്ങളെ ഫോളോ ചെയ്യുന്ന ആരാധകരോട് എന്താണ് പറയാന്‍ ഉള്ളത് എന്നാണ് അടുത്ത ചോദ്യം ജീവിതം പൂര്‍ണമായ അര്‍ത്ഥത്തില്‍ ജീവിക്കുക എന്നായിരുന്നു ദിയ അതിനു നല്‍കിയ മറുപടി. ഇപ്പോള്‍ ആരേയാണ് ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ആരേയുമില്ല, സിംഗിള്‍ ആസ് എ പ്രിംഗിള്‍ എന്നായിരുന്നു ദിയയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button