
മാരി സെല്‍വരാജിന്റെ പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നെല്ലൈ തങ്കരാജ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളേ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം.
read also: ‘മോദി പറയുന്ന ഇന്ത്യ ഇതല്ല’: ഗോവയിലെ പ്രിയപ്പെട്ട വീടും വസ്തുവും ഉപേക്ഷിക്കുന്നെന്ന് നടി
നായകന്റെ അച്ഛന് വേഷത്തിലാണ് നെല്ലൈ തങ്കരാജ് ചിത്രത്തിൽ വേഷമിട്ടത്. പെണ്‍വേഷം കെട്ടി തെരുവു കലാകാരനായുള്ള അദ്ദേഹത്തിന്റെ വേഷം ഏറെ പ്രശംസ നേടിയിരുന്നു. മാരി സെല്‍വരാജും ആദരാഞ്ജലി അര്‍പ്പിച്ചു. ‘നിങ്ങളുടെ കാലടിപ്പാടുകള്‍ എന്റെ അവസാനചിത്രം വരെ നിലനില്ക്കും’ എന്നാണ് അദ്ദേഹം കുറിച്ചത്.
Post Your Comments