GeneralLatest NewsMollywoodMovie GossipsNEWSWOODs

നടി കീർത്തി സുരേഷിന്റെ വിവാഹം ഉടൻ? മേനക സുരേഷ് പറയുന്നു

ബാല്യകാല സുഹൃത്തുമായി കീർത്തി പ്രണയത്തിൽ

തെന്നിന്ത്യൻ താര സുന്ദരി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ബാല്യകാല സുഹൃത്തുമായി കീർത്തി പ്രണയത്തിൽ ആണെന്നും യുവ വ്യവസായി ഒരു റിസോര്‍ട്ട് നടത്തിവരികയാണെന്നുമെല്ലാം   വാർത്തകളിൽ പറയുന്നു. ഇപ്പോഴിതാ ഇത്തരം ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് കീര്‍ത്തിയുടെ അമ്മയും നടിയുമായ മേനക സുരേഷ്.

read also: വീണ്ടും പ്രതിഷേധം!! മിര റോഡിലുള്ള തിയേറ്റര്‍ അടിച്ച് തകര്‍ത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍

കീര്‍ത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഇതിനെക്കുറിച്ച്‌ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button