GeneralLatest NewsNEWSTV Shows

ചേട്ടന് ചേട്ടന്റെ വഴി, എനിക്ക് എന്റേത്: ദാമ്പത്യ ജീവിതത്തിന്റെ രഹസ്യത്തെക്കുറിച്ച് ദീപയും രാഹുൽ ഈശ്വറും

കാലം എന്നത് ഒരു മായയാണ്

നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായവരാണ് ദീപയും രാഹുൽ ഈശ്വറും. അവതാരകയായി ശ്രദ്ധ നേടിയ ഇരുവരും 12 വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യത്തെക്കുറിച്ചു ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

read also: കുഞ്ചാക്കോ ബോബന്റെ നായിക ഇന്ന് രാജ്യത്തെ അറിയപ്പെടുന്നൊരു ബിസിനസുകാരി!!

എന്താണ് നിങ്ങളുടെ ദാമ്പത്യത്തിന്റെ വിജയരഹസ്യം എന്ന് ചോദിച്ചാൽ, ചേട്ടന് ചേട്ടന്റെ വഴി എനിക്ക് എന്റെ വഴി എന്നാണ് ദീപ പറയുന്നത്. ‘വിവാഹം കഴിഞ്ഞ സമയത്ത് രാഹുൽ സ്ഥിരമായി അമ്പലങ്ങളില്‍ പ്രഭാഷണത്തിന് പോകുമായിരുന്നു. ഒരിക്കലും കാണാന്‍ പോലും കിട്ടില്ലായിരുന്നു. ഞാന്‍ ആ സമയം വിഷമിച്ചു ബോറടിച്ചിരിക്കുന്ന സമയം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചേട്ടന്‍ ഒന്ന് പുറത്തു പോകുമ്പോള്‍ വീട്ടില്‍ ഞാന്‍ അടിച്ചു പൊളിക്കും ‘- തമാശയോടെ ദീപ പറയുന്നു.

‘കാലം എന്നത് ഒരു മായയാണ്. എല്ലാം മനസിന്റെ ഒരു തോന്നലും വിഹ്വലതകളുമാണ്’- എന്നാണ് രാഹുല്‍ നല്‍കിയ മറുപടി.

shortlink

Related Articles

Post Your Comments


Back to top button