ചെറിയ വേഷങ്ങൾ ചെയ്ത് ശ്രദ്ധനേടിയ നടൻ കലാഭവൻ ഹനീഫിന്റെ മകന്റെ വിവാഹ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഹനീഫിന്റെ മൂത്തമകൻ ഷാറൂഖിന്റെയായിരുന്നു വിവാഹം ഡിസംബർ അവസാന വാരം നടന്ന വിവാഹത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് ഹനീഫ് തന്റെ സോഷ്യൽമീഡിയ പേജിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചത്.
read also: ‘തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് പാടില്ല’: അതൃപ്തി അറിയിച്ച് അടൂർ ഗോപാലകൃഷ്ണൻ
നടൻ ദിലീപ്, ഇന്നസെന്റ്, നാദിർഷ, തെസ്നിഖാൻ, നിയാസ് ബക്കർ തുടങ്ങി നിരവധി പേർ ചടങ്ങിനെത്തിയിരുന്നു. വാഹിദയ്ക്കും ഹനീഫിനും രണ്ട് മക്കളാണ്. ഷാരൂഖ് ഹനീഫും സിത്താര ഹനീഫും.
Post Your Comments