BollywoodGeneralLatest NewsNEWSWOODs

വസ്ത്രധാരണ രീതി ഇഷ്ടപ്പെടാത്തത് കൊണ്ട് മുസ്ലീങ്ങളും മുസ്ലീമായതിനാല്‍ ഹിന്ദുക്കളും വീട് തരുന്നില്ല: വിവാദനായിക

മറ്റ് ചിലര്‍ക്ക് രാഷ്ട്രീയ നിലപാടുകളുടെ പ്രശ്‌നമാണെന്നും ഉര്‍ഫി വ്യക്തമാക്കി

തന്റെ വസ്ത്രധാരണ രീതി കൊണ്ട് പലപ്പോഴും വിവാദത്തിലാകുന്ന നായികയാണ് ഉര്‍ഫി ജാവേദ്. മുൻ ബിഗ് ബോസ് താരവും നടിയുമായ ഉര്‍ഫി ജാവേദ് മുംബയ് നഗരത്തില്‍ തനിക്ക് വീട് വാടകയ്ക്ക് തരാന്‍ ആരും തയ്യാറാകുന്നില്ലെന്ന് ആരോപിക്കുന്നു.

read also: പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളര്‍ത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സില്‍: സത്യൻ അന്തിക്കാട്

തന്റെ വസ്ത്രധാരണ രീതി ഇഷ്ടപ്പെടാത്തതുകൊണ്ട് മുസ്ലീങ്ങളും, മുസ്ലീമായതിനാല്‍ ഹിന്ദുക്കളും വീട് തരുന്നില്ലെന്നാണ് നടി പറയുന്നത്. മറ്റ് ചിലര്‍ക്ക് രാഷ്ട്രീയ നിലപാടുകളുടെ പ്രശ്‌നമാണെന്നും ഉര്‍ഫി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് താരം ഇത് തുറന്ന് പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button