GeneralLatest NewsNEWSTV Shows

മോനെ നീ ഇത്ര പെട്ടെന്ന് തങ്ങളെ എല്ലാവരെയും വിട്ട് പോയിക്കളഞ്ഞല്ലോ: വേദനയോടെ ബീന ആന്റണി

ഈ വാർത്ത വിശ്വസിക്കാനാകുന്നില്ലെന്ന് നടി പ്രതീക്ഷ

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ബീന ആന്റണി. താരത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു. ബീന അഭിനയിക്കുന്ന മൗനരാഗം എന്ന ഹിറ്റ് പരമ്പരയുടെ അസിസ്റ്റന്റ് ഡയറക്ടർ ആദർശിന്റെ വിയോഗ വാർത്ത പങ്കുവച്ചിരിക്കുകയാണ് താരം.

read also: നാല് മണി പൂവുമായി ആസിഫ് അലിയും മംമ്ത മോഹൻദാസും: പക്കാ ഫീൽ ഗുഡ് ഗാനവുമായി ‘മഹേഷും മാരുതിയും’

‘മോനെ നീ ഇത്ര പെട്ടെന്ന് തങ്ങളെ എല്ലാവരെയും വിട്ട് പോയിക്കളഞ്ഞല്ലോ.. ഈ വാർത്ത കേട്ടപ്പോൾ തങ്ങൾക്ക് എല്ലാവർക്കും ഹൃദയം നുറുങ്ങിപ്പോയെടാ’ എന്നു  ബീന കുറിക്കുന്നു. ഇത്രയും ഡെഡിക്കേറ്റഡായ ഒരു ടെക്നീഷ്യനും അത് പോലെ നല്ല പെരുമാറ്റവുമാണ് ആദർശിനെന്നും ബീന പറഞ്ഞു. തന്നോട് ആദർശ് പറഞ്ഞത് ചേച്ചി താൻ സിനിമയില് വർക്ക് ചെയ്യാൻ പോകുന്നു എന്നായിരുന്നു. തങ്ങൾ എല്ലാവരും പ്രിയപ്പെട്ട സുഹൃത്തിന് ആശംസ അറിയിച്ച് യാത്രയാക്കിയതാണെന്നും എന്നാൽ ഇപ്പോൾ കേൾക്കുന്നത് അവന്റെ മരണവാർത്തയാണ്. ആത്മാവിന് നിത്യശാന്തി കിട്ടട്ടെ’- ബീന കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button