യുവ നടി ശാലിന് സോയക്ക് നേരെ സോഷ്യൽ മീഡിയയിൽ വിമര്‍ശനം. ശാലിന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു റീലാണ് വിമർശനങ്ങൾക്ക് കാരണം. ‘കണ്ണകി’ എന്ന തന്റെ പുതിയ സിനിമയിലെ ഗാനരംഗത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് നടി പങ്കുവച്ചിരിക്കുന്നത്. വസ്ത്രത്തിന് മുകളില്‍ അടിവസ്ത്രമായ ബ്രാ ധരിച്ച് ശാലിന് നടന്നു വരുന്നതാണ് വീഡിയോയിലുള്ളത്. ഇതിനെതിരെയാണ് വിമർശനം ഉയരുന്നത്.
‘ഇതൊക്കെ പുറത്താണോ ഇടുന്നത് പുള്ളാരുടെ ഒരു പാഷനെ’ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘നിക്കര്‍ പുറത്തിടുന്ന സൂപ്പര്മാന് എതിരാളിയായി കേരളത്തിന്റെ സൂപ്പര്‍ ഗേള്‍ ശാലിന് ചേച്ചി’ എന്നും ‘ബ്രാ മാത്രം പുറത്ത് ആക്കിയത് മോശം ആയി പോയി ജട്ടി കൂടി വെളിയില്‍ കാണട്ടെ അപ്പൊ ഡിങ്കന് ആകും’ എന്നുമാണ് ചില കമന്റുകള്‍.
‘ഓരോരോ കോപ്രായങ്ങള്‍, പടം ഇല്ലാത്തത് കൊണ്ട് മോശം പടം ചെയ്യുന്നു മോശം കോലവും, ആ ഷഡ്ഡി കൂടി പുറത്തേക്ക് ഇടെടി, നല്ല വേഷങ്ങള്‍ കിട്ടാത്തതിന്റെ ഡെസ്പറേഷനില് ആണ് ഇതെന്ന് മനസ്സിലാകുന്നുണ്ട്, ഇതു നല്ല സംസ്കാര പ്രകടനം ആണല്ലോ’ എന്നിങ്ങനെയുള്ള വിമർശനങ്ങളും സൊസൈറ്റിൽ നിറയുന്നു.
Post Your Comments