GeneralLatest NewsMollywoodNEWS

50 കോടി രൂപ തരാമെന്ന് പറഞ്ഞ് മൂന്ന് കോടി വാങ്ങി: എസ് എന്‍ സ്വാമിക്കെതിരെ കേസ്

നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനാണ് (പി പി ഏബ്രഹാം) പരാതി നൽകിയത്

മൂന്ന് കോടിയിലധികം രൂപ കൈപ്പറ്റി തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി വഞ്ചിച്ചെന്നു പരാതി. എസ് എന്‍ സ്വാമിയടക്കം നാല് പേര്‍ക്കെതിരെയാണ് കേസ്.

read also: മാളികപ്പുറം കണ്ട അനുഭവം പങ്കുവച്ച കുറിപ്പ് ആദ്യം പിന്‍വലിച്ച് ബിന്ദു കൃഷ്ണ: മണിക്കൂറുകൾക്കകം പോസ്റ്റ് വീണ്ടുമെത്തി

സ്ഥലം ഈടു നല്‍കിയാല്‍ 50 കോടി രൂപ സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനം നല്‍കി പണം കൈപറ്റി വഞ്ചിച്ചെന്നു നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനാണ് (പി പി ഏബ്രഹാം) പരാതി നൽകിയത്. സംഭവത്തിൽ എന്നിവര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments


Back to top button