GeneralLatest NewsMollywoodNEWS

13 വർഷമായി തന്നെ ഒറ്റപ്പെടുത്തുന്ന ‘അമ്മ’ പീഡന കേസിലെ പ്രതികൾക്ക് സ്വീകരണം നൽകുന്നു: വിമർശനവുമായി വിജയകുമാർ

2009 ഫെബ്രുവരി 11നാണ് കേസിന് ആസ്പദമായ സംഭവം.

ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ 13 വർഷമായി തന്നെ താര സംഘടനയായ അമ്മ ഒറ്റപ്പെടുത്തുന്നുവെന്നു നടൻ വിജയകുമാർ.. ആ സംഘടന ഇപ്പോൾ പീഡന കേസിലെ പ്രതികൾക്ക് സ്വീകരണമാണ് നൽകുന്നതെന്നും നടൻ വിമർശിച്ചു.

ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച് അത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

read also: ‘ജയിലറി’ൽ രജനികാന്തിനൊപ്പം വേഷം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്: യുവനടിക്ക് നഷ്ടമായത് ലക്ഷങ്ങൾ

2009 ഫെബ്രുവരി 11നാണ് കേസിന് ആസ്പദമായ സംഭവം. 25 ലക്ഷം രൂപ തട്ടിച്ചെന്ന കേസിൽ, സിഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നതിനിടയിൽ സമീപത്തുണ്ടായിരുന്ന പൊലീസുകാരനെ തള്ളി വീഴ്ത്തി കടലാസ് മുറിയ്ക്കുന്ന കത്തിയെടുത്ത് കൈയ്യിലെ ഞരമ്പ് അറുത്ത് വിജയകുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് കേസ്.

shortlink

Related Articles

Post Your Comments


Back to top button