ജനുവരി 14 ശബരിമല മകരവിളക്ക്. ലക്ഷകണക്കിന് ഭക്തരാണ് അയ്യപ്പനെ കാണാനായി മല ചവിട്ടുന്നത്. മകരവിളക്ക് കാണാന്‍ പോകുന്ന സംവിധായകൻ വിഘ്നേഷ് ശിവന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
എരുമേലിയിലേക്ക് പോകുന്ന വഴിയിലെ സൈന്‍ ബോര്‍ഡിന് മുന്നില്‍ നിന്നുള്ളതാണ് ഫോട്ടോ. ‘സ്വാമിയേ.. ശരണം അയ്യപ്പ..’, എന്ന ക്യാപ്ഷനോടെ കറുപ്പണിഞ്ഞ് മാലയിട്ട് , ചെരുപ്പ് ധരിക്കാതെയുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.
Post Your Comments