ചലച്ചിത്ര അക്കാദമിയെ വിമര്‍ശിച്ച് നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍. ഫിലിം ഫെസ്റ്റിവല്‍ നടത്താനും ചലച്ചിത്ര അവാര്‍ഡ് നല്‍കാനുള്ള ഓഫീസ് മാത്രമായി അക്കാദമി അധഃപതിച്ചുവെന്ന് ഗണേഷ് കുമാർ പറഞ്ഞു. .
സിനിമയെ അടുത്തറിയാനും സിനിമയുടെ പാഠം ഉള്‍ക്കൊള്ളാനും സഹായിക്കുന്നതാകണം അക്കാദമിയുടെ പ്രവര്‍ത്തനം. അടുത്ത തലമുറക്ക് റിസര്‍ച്ച് ചെയ്യാനുള്ള സെന്ററായി നിലനില്ക്കണമെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു
Post Your Comments