മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യർ തമിഴിലും തിളങ്ങുകയാണ്. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അജിത് നായകനാകുന്ന തുനിവ് ആണ് മഞ്ജുവിന്റെ പുതിയ ചിത്രം. പൊങ്കലിന് പ്രദർശനത്തിന് എത്തുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.
എന്നാല്‍ പുതിയ വാര്‍ത്തകള്‍ പ്രകാരം തുനിവിന്റെ പ്രദര്‍ശനം സൗദിയില്‍ നിരോധിച്ചതായാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ട്രാന്‍സ്ജന്റർ കഥാപാത്രങ്ങളുമായുള്ള രംഗങ്ങളുമാായി ബന്ധപ്പെട്ടാണ് ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയതെന്നും സൂചനയുണ്ട്.
Leave a Comment