പരസ്പരത്തിലെ ജെന്നിഫര്‍ എന്ന കഥാപാത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് തന്‍വി.എസ്.രവീന്ദ്രന്‍. സോഷ്യല്‍മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിത തന്‍വി രവീന്ദ്രന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചൊരു പോസ്റ്റാണ് ആരാധകര്‍ക്ക് ഇടയിൽ ശ്രദ്ധനേടുന്നത്.
read also: മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’: റിലീസ് തീയതി പ്രഖ്യാപിച്ചു
തന്റെ സഹോദരനെ നഷ്ടപ്പെട്ടുവെന്ന വാര്‍ത്തയാണ് തന്‍വി സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ വാവ പോയി’ എന്നാണ് താരം കുറിച്ചത്. സഹോദരനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും തന്‍വി പങ്കുവെച്ചു. ബൈക്ക് അപകടത്തിലാണ് തന്‍വിയുടെ സഹോദരന്‍ ശ്രേയസ് കൃഷ്ണ മരിച്ചത് എന്നാണ് സൂചന.
Post Your Comments