GeneralLatest NewsNEWSTV Shows

ഞങ്ങളെ കളിയാക്കാന്‍ വിളിച്ചതാണോ? നിത്യ ദാസിനോട് ദേഷ്യപ്പെട്ട് നടൻ ബാല

പരസ്പര ധാരണയാണ് ദാമ്പത്യം

സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയുള്ള താരമാണ് ബാല. നടന്റെ വ്യക്തി ജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ‘ഞാനും എന്റാളും’ ഷോയില്‍ എത്തിയ ബാലയുടെയും ഭാര്യ എലിസബത്തിന്റെയും വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ബാലയോടും എലിസബത്തിനോടും വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പം എന്തായിരുന്നു എന്നാണ് നിത്യ ചോദിക്കുന്നത്. ഇതിന് ബാല നല്‍കിയ മറുപടി പെണ്ണിനാണ് ബലം കൂടുതല്‍ എന്നാണ്.  നിത്യ ദാസ് ഉടനെ ഇടപടുകയും അങ്ങനെ പറയരുതെന്ന് പറയുന്നതും കാണാം. പരസ്പര ധാരണയാണ് ദാമ്പത്യം എന്നാണ് നിത്യ ദാസ് പറയുന്നത്.

read also: കാത്തിരിപ്പിന് വിരാമം: വിജയ് ചിത്രം ‘വാരിസ്’ ട്രെയ്‌ലറിന് ഗംഭീര വരവേൽപ്പ്

പിന്നാലെ ബാല നമ്മളെ കളിയാക്കാനായി എന്തോ പറയുകയാണ് എന്നാണ് പറയുന്നത്. ഷോയുടെ പ്രമോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.

shortlink

Related Articles

Post Your Comments


Back to top button