GeneralLatest NewsMollywoodNEWS

അറസ്റ്റ് ഒഴിവാക്കി തന്ന കേരള ഹൈക്കോടതിയോട് കടപ്പെട്ടിരിക്കുന്നു: ഒമര്‍ ലുലു

അബ്കാരി, NDPS നിയമപ്രകാരം എക്സൈസ് കോഴിക്കോട് റേഞ്ചാണ് കേസ് എടുത്തിരിക്കുന്നത്.

മാരക ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചുവെന്നാരോപിച്ച് സംവിധായകന്‍ ഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തിനെതിരെ കേസ് എടുത്തിരുന്നു. തുടർന്ന് തിയേറ്ററുകളില്‍ നിന്നും ‘നല്ല സമയം’ സിനിമ സംവിധായകൻ പിന്‍വലിച്ചു. അതിനു പിന്നാലെ, ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ ഒമര്‍ ലുലു

read also: അയ്യൻ നിന്റെ കൂടെയാണ് അഭി: അഭിലാഷ് പിള്ളയ്‍ക്ക് ആശംസയുമായി ഉണ്ണിമുകുന്ദൻ

‘നല്ല സമയം സിനിമയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ഒഴിവാക്കി തന്ന കേരള ഹൈക്കോടതിയോട് കടപ്പെട്ടിരിക്കുന്നു,’ എന്നാണ് കുറിപ്പ്.

ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് കേസ് എടുക്കാന്‍ എക്സൈസ് വകുപ്പിനെ പ്രേരിപ്പിച്ചത്. അബ്കാരി, NDPS നിയമപ്രകാരം എക്സൈസ് കോഴിക്കോട് റേഞ്ചാണ് കേസ് എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button