ലേഡീസ് ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍ വേണ്ടിയാണെന്ന് നടന്‍ സുധീര്‍ സുകുമാരന്‍. ഒരു പെണ്ണ് നന്നായി ഒരുങ്ങി വന്നാല്‍ മറ്റൊരു പെണ്ണിന് അസൂയയേ ഉണ്ടാകുകയുള്ളൂ എന്നും നന്നായിട്ടുണ്ടെന്ന് പറയുമ്പോഴും ഉള്ളിന്റെയുള്ളില്‍ കുശുമ്പ് കാണുമെന്നും സുധീര്‍ പറയുന്നു.
‘ലേഡീസ് ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍ വേണ്ടിയാണ്. പെണ്ണുങ്ങളെയും കാണിക്കും, ഒരുപരിധിവരെ. പക്ഷേ ഒരു പെണ്ണ് നന്നായി ഒരുങ്ങി വന്നാല്‍ മറ്റൊരു പെണ്ണിന് അസൂയയേ ഉണ്ടാകത്തുള്ളൂ. നന്നായിട്ടുണ്ടെന്ന് പറയുമ്പോഴും ഉള്ളിന്റെയുള്ളില്‍ കുശുമ്പ് കാണും. അതാണ് പെണ്ണ്. രണ്ട് മല എന്നുള്ള പഴഞ്ചൊല്ലുണ്ട്. അതിവിടെ പറയുന്നില്ല’.
Read Also:- പൊട്ടിക്കരഞ്ഞ് അമ്മ: തുനിഷ ശർമ്മയുടെ അന്ത്യകര്‍മ്മത്തിന് എത്തിയ നടന്‍ ഷീസാൻ ഖാന്‍റെ സഹോദരി തളര്‍ന്നു വീണു
‘ഒരു പെണ്ണ് ഒരുങ്ങുന്നത് വേറൊരു പെണ്ണിന് ഇഷ്ടമല്ല. പക്ഷേ ആണിന് ഇഷ്ടമാണ്. എന്നെപ്പോലുള്ള വായ്നോക്കികള്‍ അതുനോക്കും, ആസ്വദിക്കും. അങ്ങനെ ആസ്വദിച്ചില്ലെങ്കില്‍ പെണ്ണില്ല. ഓ ആ സുധീര്‍ ഉണ്ടല്ലോ എന്ത് വായിനോക്കിയാണെന്ന് ആള്‍ക്കാര്‍ പറയും. എനിക്ക് പുറത്തിറങ്ങി നടക്കാം. ആരും തിരിച്ചറിയാറില്ല. ഇയാളെ എവിടെയോ കണ്ട് പരിചയമുണ്ടെന്നല്ലാതെ, ആരാണെന്നറിയത്തില്ല’ സുധീര്‍ പറഞ്ഞു.
Post Your Comments