GeneralLatest NewsMollywoodNEWS

നടി മാളവിക വിവാഹിതയാകുന്നു : വരൻ യുവനടൻ

നര്‍ത്തകിയായ മാളവിക ഒറ്റപ്പാലം സ്വദേശിയാണ്.

നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു. നടന്‍ തേജസ് ജ്യോതിയാണ് വരൻ. മാളവിക തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വരനെ പരിചയപ്പെടുത്തിയത്. ഒരു റിയാലിറ്റി ഷോയിലെ മത്സരാര്‍ഥികളായിരുന്നു ഇരുവരും.

read also: ഞാനും അനുശ്രീയും നിയമപരമായി വിവാഹം ചെയ്‌തിട്ടില്ല, കുടുംബ ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി വിഷ്ണു

നര്‍ത്തകിയായ മാളവിക ഒറ്റപ്പാലം സ്വദേശിയാണ്. 2018 ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത തട്ടിന്‍പുറത്ത് അച്ചുതന്‍ സിനിമയിലൂടെയായിരുന്നു അഭിനയ രംഗത്തേയ്ക്ക് എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button