![](/movie/wp-content/uploads/2022/12/athv.jpg)
ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിൽ നടി പാര്‍വതി ആര്‍ കൃഷ്ണയുടെ രണ്ട് വയസ്സുള്ള മകന്‍ അവ്യുക്ത് വേഷമിടുന്നു. അമ്മയ്‌ക്കൊപ്പം തന്നെയാണ് അവ്യുക്ത് ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
നവാഗതനായ മുഹസിന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇന്ദ്രന്‍സ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിര്‍മ്മല്‍ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിന്‍, പാര്‍വതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി തുടങ്ങിയ താരനിരയുണ്ട്.
read also: ‘ആരതിയുടെ സുഹൃത്തുക്കളെല്ലാവരും എന്റെ ശത്രുക്കൾ, ഞാൻ ടോക്സിക്ക് ആണെന്ന് വരെ അവർ പറഞ്ഞു’: റോബിൻ
എസ്.മുണ്ടോള്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്ദയാണ്.
Post Your Comments