GeneralLatest NewsNEWSTV Shows

സഹോദരന്റെ ഭാര്യക്ക് നേരെ സ്ത്രീധന പീഡനം: നടിക്ക് 2 വര്‍ഷം തടവ്

കര്‍ണാടക ഹൈക്കോടതിയുടേതാണ് വിധി.

സഹോദരന്റെ ഭാര്യക്ക് നേരെ സ്ത്രീധന പീഡനം നടത്തിയ കന്നഡ സിനിമ-സീരിയല്‍ നടി അഭിനയയ്ക്കു 2 വർഷം തടവുശിക്ഷ. കര്‍ണാടക ഹൈക്കോടതിയുടേതാണ് വിധി.

സഹോദരന്‍ ശ്രീനിവാസന്റെ ഭാര്യ ലക്ഷ്മി ദേവി 2002ൽ നൽകിയ പരാതിയിലാണ് ശിക്ഷ. അഭിനയയുടെ അമ്മ ജയമ്മ, സഹോദരന്‍ ചെലുവ എന്നിവര്‍ക്കും ശിക്ഷയുണ്ട്. മറ്റൊരു പ്രതിയും അഭിനയയുടെ പിതാവുമായ രാമകൃഷ്ണ വിചാരണയ്ക്കിടെ മരിച്ചു.

read also: പൃഥ്വിരാജിന്റെയും ലിസ്റ്റിന്‍ സ്റ്റീഫന്റെയും വീടുകളില്‍ വ്യാപക റെയ്ഡ്

സ്ത്രീധനമായി 80,000 രൂപയും 250 ഗ്രാം സ്വര്‍ണവും തന്നിൽ നിന്നും വാങ്ങിയതായി കാണിച്ചാണ് ലക്ഷ്മി ദേവി പരാതി നല്‍കിയത്.

shortlink

Post Your Comments


Back to top button