തെന്നിന്ത്യന്‍ സുന്ദരി ഹന്‍സികയുടെ വിവാഹം ഗോസിപ്പ് കോളങ്ങളിൽ ചൂടൻ ചർച്ചയാകുകയാണ്. മുംബൈ വ്യവസായി സുഹൈല്‍ ഖതൂരിയാണ് താരത്തിന്റെ ഭർത്താവ്. ഇരുവരുടെയും രാജകീയ രീതിയിലുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് വിവാദമുണ്ടായിരിക്കുന്നത്.
read also: ആ സംഭവത്തിന് ശേഷം മദ്യപിച്ചിട്ടില്ല: പ്രിയ വാര്യര്‍
അടുത്ത കൂട്ടുകാരിയുടെ മുന്‍ ഭര്‍ത്താവിനെ ഹന്‍സിക വിവാഹം ചെയ്തു എന്നതാണ് പ്രധാന ആരോപണം. സുഹൈലിന്റെ ആദ്യ വിവാഹത്തില്‍ ഹന്‍സിക പങ്കെടുത്തതിന്റെ ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.
ഹന്‍സികയുടെ സുഹൃത്ത് റിങ്കി സജാബ് ആണ് സുഹൈയിലിന്റെ മുന്‍ ഭാര്യ. ഹന്‍സികയും സുഹൈയിലും ബിസിനസ് പാര്‍ട്ണര്‍മാരായിരുന്നു. സുഹൈയിലിന്റെ ആദ്യ വിവാഹത്തിന്റെ ചടങ്ങുകളില്‍ ഹന്‍സിക ആയിരുന്നു നിറസാന്നിദ്ധ്യം.
Post Your Comments