
ചെന്നൈ: തമിഴ് ഹാസ്യ/വില്ലൻ നടൻ പട്ടുക്കോട്ട ശിവനാരായണമൂർത്തി (66) അന്തരിച്ചു. പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ബുധനാഴ്ച രാത്രി 8.30-ഓടെ സ്വന്തംസ്ഥലമായ പട്ടുകോട്ടയിലാണ് അന്ത്യം.
വിക്രം നായകനായ ‘സാമി’, വിജയിയുടെ ‘വേലായുധം’, സൂര്യ നായകനായ ‘ഉന്നൈ നിനൈത്ത്’ തുടങ്ങിയവയടക്കം ഇരുനൂറിൽപരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Post Your Comments