
സോഷ്യൽ മീഡിയയിൽ സജീവമാണ് ഗായിക അഭയ ഹിരണ്‍മയി. താരം പങ്കുവച്ച ഒരു പോസ്റ്റ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നു. ഈ സ്ത്രീ അപൂർണ്ണയാണ്! എന്ന് തുടങ്ങുന്ന ഒരു ക്യാപ്‌ഷനോടെയാണ് മനോഹരമായ ചിത്രങ്ങൾ അടങ്ങുന്ന വീഡിയോ താരം പങ്കിട്ടത്.
ഈ സ്ത്രീ അപൂർണയാണ്! അവൾ ശൃംഗാരിയും, അത്ര നല്ലതുമല്ല … ആത്യാവശ്യം കുഴപ്പക്കാരിയുമാണ്. അവൾ അങ്ങനെയൊക്കെയാണ്, എന്നും ക്യാപ്ഷ്യനായി അഭയ കുറിച്ചു. #dressedup #iamwoman #love #sexy #hereandthere #musician #music #love #incomplete #unfinished തുടങ്ങിയ ഹാഷ് ടാഗുകളും അഭയ പങ്കിട്ടിട്ടുണ്ട്.
Post Your Comments