GeneralLatest NewsNEWSTV Shows

ഓര്‍മ്മകളില്‍ ചിലത് സ്വപ്നങ്ങളാണ്, ചില പ്രതീക്ഷകളാണ് ജീവിതം; ജിഷിൻ

ആഗ്രഹങ്ങളില്‍ ചിലത് പ്രതീക്ഷകളാണ്

കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജിഷിനും വരദയും. ഇരുവരും പിരിഞ്ഞുവെന്നും ഉടനെ തന്നെ ഔദ്യോഗികമായി വിവാഹ മോചിതരാകുമെന്നുമൊക്കെയുള്ള വാർത്തകൾ സമൂഹമാധ്യമത്തിൽ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. എന്നാൽ, വാര്‍ത്തകളോട് ജിഷിനോ വരദോയോ ഇതുവരേയും വ്യക്തമായി പ്രതികരിച്ചിട്ടില്ല.

read also: വിവാഹം എന്റെ മാത്രം തീരുമാനമായിരുന്നു, ആ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടു : ഉമ നായർ

ഇപ്പോൾ, സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് ജിഷിന്‍ പങ്കുവച്ച ഒരു കുറിപ്പാണ്. ‘ഓര്‍മ്മകളില്‍ ചിലത് സ്വപ്നങ്ങളാണ് .സ്വപ്നങ്ങളില്‍ ചിലത് ആഗ്രഹങ്ങളാണ് .. ആഗ്രഹങ്ങളില്‍ ചിലത് പ്രതീക്ഷകളാണ് ..ആ പ്രതീക്ഷകളാണ് ജീവിതം’- എന്നായിരുന്നു ആരാധകര്‍ക്ക് ശുഭദിനം ആശംസിച്ചു കൊണ്ട് ജിഷിന്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button