മലയാളത്തിന്റെ പ്രിയനടിമാരിൽ ഒരാളാണ് ദുർഗ കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ ദുർഗ വിമർശകർക്ക് പലപ്പോഴും മറുപടി കൊടുക്കാറുണ്ട്. തന്റെ അമ്മയ്ക്ക് മൂക്കുത്തി ഇട്ട് കൊടുക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം താരം പങ്കുവച്ചിരുന്നു. ഇതിന് താഴെ മോശം കമന്റിട്ടയാള്‍ക്ക് കിടിലം മറുപടി കൊടുത്തിരിക്കുകയാണ് ദുര്‍ഗ.
read also: എവിടേയ്ക്കാണ് പോകുന്നതെന്ന് അറിയില്ല, എന്നാല്‍ ഞാന്‍ എന്റെ വഴിയിലൂടെയാണ്: മഞ്ജു വാര്യര്‍
അമ്മയെ മോശമായി പറഞ്ഞ ആൾക്ക് അതെ രീതിയിൽ മറുപടി നൽകിയിരിക്കുകയാണ് നടി.
‘ആരുടെയോ കോണ്ടം ലീക്ക് ആയി ഉണ്ടായ പ്രതിഭാസം. നിനക്ക് ഈ തൊട്ടിത്തരം തോന്നിയതില്‍ വലിയ അത്ഭുതം ഒന്നുമില്ല. ഇനി കമന്റ് ഇടാന്‍ അത്ര മുട്ടിനില്‍ക്കുകയാണെങ്കില്‍, നിന്റെ എവിടെയെങ്കിലും ഒക്കെ കുറച്ച് ഉറപ്പ് ഉണ്ടെങ്കില്‍, ഒറിജിനല്‍ അക്കൗണ്ട് ആയി വാ’- എന്നായിരുന്നു ദുര്‍ഗയുടെ പ്രതികരണം.
Post Your Comments