
മലയാളികളുടെ പ്രിയതരമാണ് മഞ്ജു വാര്യര്‍. താരത്തിന്റെ പുതിയ സാമൂഹ്യ മാധ്യമ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ചര്‍ച്ചയായിരിക്കുന്നത്.
read also: ഒടിടിയിലും നേട്ടം കൊയ്ത് ദുല്‍ഖറിന്‍റെ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’
‘ഷൂ കെട്ടാനല്ലാതെ തല ഒരിക്കലും കുനിയാന്‍ ഇടവരരുത്’ എന്ന അടിക്കുറിപ്പോടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് മഞ്ജു. കണ്ണാടിയ്ക്ക് അഭിമുഖമായി ഇരുന്ന് എടുത്ത ഒരു ബ്ലാക്ക് ആന്‍ഡ് വെെറ്റ് ചിത്രമാണ് വൈറൽ ആയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്.
Post Your Comments